Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'മഞ്ഞുപെയ്യുന്ന മനസ്സ്' നാടകം അവതരിപ്പിച്ചു.
10/06/2019
വൈക്കം മാളവികയുടെ 'മഞ്ഞുപെയ്യുന്ന മനസ്സ്' നാടകത്തില്‍ കോട്ടയം ശശി, പ്രദീപ് മാളവിക, വല്‍സല, ജൂലി എന്നിവര്‍

വൈക്കം: വൈക്കം ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ബീച്ച് ഗ്രൗണ്ടില്‍ വൈക്കം മാളവികയുടെ 'മഞ്ഞുപെയ്യുന്ന മനസ്സ്' നാടകം അവതരിപ്പിച്ചു. നാടകത്തിന്റെ 151-ാമത് വേദിയായിരുന്നു ബീച്ച് ഗ്രൗണ്ട്. ഇതിനോടകം നിരവധി അവാര്‍ഡുകള്‍ നേടിയ ഈ നാടകം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.