Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു
10/06/2019

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വൈക്കം നഗരസഭ സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി 9746061564 എന്ന നമ്പരിലോ, കടുത്തുരുത്തി ബ്ലോക്ക് വികസനവിദ്യാകേന്ദ്രവുമായി 9961154071 എന്ന നമ്പരിലോ ബന്ധപ്പെടുക