Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടിസ്ഥാന ശിലാസ്ഥാപനം
26/02/2016

ഇടവട്ടം പള്ളിയറക്കാവ് ദേവീക്ഷേത്രം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന ശിലാസ്ഥാപനം താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താററ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ തിരുമേനി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് അജിമോന്‍ വാലയില്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍അംഗം പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, ശബരിമല മുന്‍ മേല്‍ശാന്തി ദാമോദരന്‍ പോററി, എസ്്.രഘുനാഥന്‍ നായര്‍, ഇ.പി. ഗോപീകൃഷ്ണന്‍, പി.കെ ചന്ദനവല്ലി, പി.വി ഹരിക്കുട്ടന്‍, പി.സി തങ്കരാജ്, മോഹനന്‍ ശിവശൈലം, കെ.പി സന്തോഷ്‌കുമാര്‍, എസ്.വി രാജഗോപാല്‍, കെ.മനോജ്, കെ.ജി.വി നായര്‍, മോഹനന്‍ നാല്‍പതില്‍, ക്ഷേത്രം മേല്‍ശാന്തി സന്തോഷ് പോററി എന്നിവര്‍ പ്രസംഗിച്ചു.