Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐ.ടി മേഖലയിലെ തൊഴിലവസരങ്ങള്‍-സെമിനാര്‍ നടത്തി
08/06/2019
വൈക്കം ടൂറിസം ഫെസ്റ്റില്‍ ഐ.ടി മേഖലയിലെ തൊഴിലവസരങ്ങള്‍ വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ടെക്ജന്റ്‌സിയര്‍ ജോയ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭാ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ഐ.ടി മേഖലയിലെ തൊഴിലവസരങ്ങള്‍ വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ടെക്ജന്റിസിയര്‍ ജോയ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസു അദ്ധ്യക്ഷത വഹിച്ചു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ബിജു ബി കണ്ണേഴത്ത്, കെല്‍ട്രോണ്‍ സീനിയര്‍ എഞ്ചിനീയര്‍ ശിവഹരി നന്ദകുമാര്‍, ദിപിന്‍ എം.വര്‍ഗ്ഗീസ്, കെ.കെ ശശികുമാര്‍, ആര്‍. സന്തോഷ്, കെ.ആര്‍ സംഗീത എന്നിവര്‍ പ്രസംഗിച്ചു.