Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണവും പുരസ്‌കാര വിതരണവും
08/06/2019
തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മെറിറ്റ് സ്‌കോളര്‍ഷിപ്പും പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണവും മികച്ച വിജയം നേടിയവര്‍ക്ക് പുരസ്‌കാര വിതരണവും പഠനോപകരണ വിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ് രാജേന്ദ്രന്‍, എസ്.സന്തോഷ്‌കുമാര്‍, എസ്.കെ സജി, പി.റ്റി നടരാജന്‍, പ്രകാശന്‍, വി.ഡി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.