Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ കലാ-സാഹിത്യപ്പെരുമ വിഷയത്തില്‍ സെമിനാര്‍ നടത്തി.
06/06/2019
വൈക്കം ടൂറിസം ഫെസ്റ്റില്‍ വൈക്കത്തിന്റെ കലാ-സാഹിത്യപ്പെരുമ വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ വിപ്ലവഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ നടത്തുന്ന ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി വൈക്കത്തിന്റെ കലാ-സാഹിത്യപ്പെരുമ വിഷയത്തില്‍ സെമിനാര്‍ നടത്തി. വിപ്ലവ ഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. നഗരസഭാ മുന്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.ചന്ദ്രബാബു വിഷയം അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഗാനരചയിതാവ് അജീഷ് ദാസ്, സംസ്‌കാര സാഹിതി ചെയര്‍മാന്‍ മോഹന്‍ ഡി ബാബു, അരവിന്ദന്‍ കെ.എസ് മംഗലം, കെ.സി കുമാരന്‍, ബിജു വി കണ്ണേഴന്‍, സൗദാമിനി, സല്‍ബി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.