Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകപരിസ്ഥിതി ദിനാചരണം നടത്തി
06/06/2019
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ചെത്തുതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.

വൈക്കം: ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തെങ്ങുകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ ചെത്തുതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.രഞ്ജിത്ത് കുമാര്‍, കെ.നാരായണന്‍, പി.ജി ത്രിഗുണസെന്‍, എം.കെ അപ്പുക്കുട്ടന്‍, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍, പി.കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.