Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താല്‍ക്കാലിക ഒഴിവുണ്ട്.
06/06/2019

വൈക്കം: എസ്.എം.എസ്.എന്‍.വി.എച്ച്.എസ് സ്‌കൂളില്‍ വി.എച്ച്.എസ് വിഭാഗത്തില്‍ ഇംഗ്ലീഷ്, കെമിസ്ട്രി, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് വിഷയങ്ങളിലേക്ക് താല്‍ക്കാലിക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 7ന് രാവിലെ 10ന് ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണം. വിവരങ്ങള്‍ക്ക് : 9447440479