Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
06/06/2019
വൈക്കം ടൂറിസം ഫെസ്റ്റില്‍ വൈക്കത്തിന്റെ ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ വൈക്കം ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. വൈക്കത്തിന്റെ ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാര്‍ നടത്തിയത്. വൈറ്റ് ഗേറ്റ് റസിഡന്‍സി മാനേജിംഗ് ഡയറക്ടര്‍ പത്മ ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഉത്തരവാദിത്വ ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍, ജില്ലാമിഷന്‍ ടൂറിസം ഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്, ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഭഗത്, കൗണ്‍സിലര്‍ സിന്ധു സജീവന്‍, ഡോ. വിജിത് ശശിധര്‍, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍, അംബരീഷ് ജി വാസു എന്നിവര്‍ പ്രസംഗിച്ചു.