Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും
04/06/2019
കുടവെച്ചൂര്‍ 755-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവു യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ 755-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും നടത്തി. ശാഖാ അങ്കണത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ബി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വി ഷാജി, വനിതാ സംഘം പ്രസിഡന്റ് മായ, ഷൈലജാ രവീന്ദ്രന്‍, ഷാജിക്കുട്ടന്‍, പ്രവീണ്‍, ബിജേഷ്, ശ്യാം, കെ.വി ഷാജിമോന്‍, വിജയമ്മ സുഗതന്‍, വി.സുശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.