Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും പഠനോപകരണ വിതരണവും
03/06/2019
കുടവെച്ചൂര്‍ 746-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ 746-ാം നമ്പര്‍ സി.കേശവവിലാസം എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും പഠനോപകരണ വിതരണവും ഉപരിപഠന സഹായ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉപരിപഠന സഹായവിതരണം മാധവകൈമള്‍ കാട്ടുമുറ്റത്ത് നടത്തി. ഹരിദാസ്, കെ.വി വിശ്വനാഥന്‍, പി.കെ മണിലാല്‍, വിപിന്‍ദാസ്, ഷീല, മനോഹരന്‍, ലാലി കാവിടേഴത്ത്, ഗോപിനാഥന്‍, ജ്യോതിഷ്‌കുമാര്‍, ദിവാകരന്‍, ടി.എസ് ബൈജു, സുഭഗേശ്വരി, ഷൈലജാചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.