Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ നിധി സമാഹരണം
01/06/2019
തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ നിധി സമാഹരണം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ നിധി സമാഹരണം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് വി.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ.വി ഉദയപ്പന്‍, ദേവസ്വം സെക്രട്ടറി കെ.ഡി അശോകന്‍, മേല്‍ശാന്തി രാധാകൃഷ്ണന്‍, എ.പി അരവിന്ദന്‍, ടി.കെ അജയന്‍, വേണുഗോപാല്‍, സുബ്രഹ്മണ്യന്‍, പി.എസ് ചന്ദ്രന്‍, എന്‍.കെ ലാലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.