Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനസേവനകേന്ദ്രം തുടങ്ങി
31/05/2019
ഉദയനാപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുറുവേലിക്കുന്നില്‍ തുടങ്ങിയ ജനസേവനകേന്ദ്രം വൈക്കം ഡിവിഷന്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുറുവേലിക്കുന്ന് ജംഗ്ഷനില്‍ തുടങ്ങിയ ജനസേവനകേന്ദ്രം വൈക്കം ഡിവിഷന്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എന്‍ സന്തോഷ്, തലയോലപ്പറമ്പ് പഞ്ചായത്ത് മെമ്പര്‍ വി.കെ രവി, കെ.എസ് സജീവ്, സുലോചന പ്രഭാകരന്‍, പി.ശശിധരന്‍, എം.സി കലാദേവി എന്നിവര്‍ പ്രസംഗിച്ചു.