Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒ.എന്‍.വി സ്മൃതി സന്ധ്യ നടത്തുന്നു
23/02/2016

പുരോഗമന കലാ സാഹിത്യ സംഘം വൈക്കം ഏരിയാ കമ്മററിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 5ന് ഒ.എന്‍.വി സ്മൃതി സന്ധ്യ നടത്തുന്നു. വൈക്കം സത്യാഗ്രഹ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ വൈക്കത്തെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്മൃതി ദീപം തെളിയിക്കും. തുടര്‍ന്ന് ഒ.എന്‍.വി കവിതകളുടെയും ചലചിത്ര-നാടക ഗാനങ്ങളുടെയും അവതരണവും സ്മരണ പങ്കുവയ്ക്കലും നടക്കും.