Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍കരണ സെമിനാര്‍ നടത്തി
27/05/2019
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ വനിതാ സംഘം, ജനമൈത്രി പോലീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവല്‍കരണ സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ വനിതാ സംഘം, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി നടത്തിയ ബോധവല്‍കരണ സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യപ്രസംഗം നടത്തി. എറണാകുളം ചൈത്രം വൈകാരികത പിന്തുണ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ സുനില്‍കുമാര്‍, പത്മിനി തങ്കപ്പന്‍, സുലഭ സജീവ്, ധന്യ പുരുഷോത്തമന്‍, സുലഭ സജീവ്, അജേഷ്‌കുമാര്‍, കെ.ആര്‍ ബിജു, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.