Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
27/05/2019
പട്ടശ്ശേരി ഗുരുധര്‍മ പ്രചാരണ വനിതസമാജത്തിന്റെ വാര്‍ഷികാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സി.കെ ആശ. എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പട്ടശ്ശേരി ഗുരുധര്‍മ പ്രചാരണ വനിതസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ഷികാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പഠനക്ലാസും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ.രമണന്‍ കടമ്പറ, രാധ വാസവന്‍, മഹിളാമണി വിലാസന്‍, തങ്കപ്പന്‍ മനക്കോടം, പരമേശ്വരന്‍, പങ്കജാക്ഷിയമ്മ, മീനാക്ഷി മൂശാറയില്‍, ചെല്ലമ്മ വാസവവിലാസം, രമേശന്‍ അടിമാലി, ബിന്ദു വാവച്ചാല്‍, പി.വി സലിം എന്നിവര്‍ പ്രസംഗിച്ചു.