Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിടനികുതി സ്വീകരിക്കും
27/05/2019

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി നാളെ മുതല്‍ 30 വരെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.നാളെ കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക്, 29നു ചെമ്മനാകരി മഹാത്മ അയ്യങ്കാളി സാംസ്‌കാരിക നിലയം, 30നു കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്യാമ്പ്.