Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദക്ഷിണ 2019 പരിപാടിയും പഠനോപകരണ വിതരണവും നടത്തി
25/05/2019
ഇടവട്ടം 569-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നടത്തിയ ഗുരുദക്ഷിണ 2019 പരിപാടി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടവട്ടം 569-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ഗുരുദക്ഷിണ 2019 പരിപാടിയും പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എസ്.ബിജു, വനിതാ സംഘം പ്രസിഡന്റ് ലീലാമണി, സെക്രട്ടറി ചന്ദ്രിക മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.പി ഭദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.