Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാക്ക് -ഇന്‍-ഇന്റര്‍വ്യൂ നടത്തും.
25/05/2019

വൈക്കം: കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കാന്‍ പഞ്ചായത്ത് സമിതി തീരുമാനിച്ചു. അതിലേക്കായി മെയ് 29ന് രാവിലെ 9.30ന് കുറുപ്പുന്തറ കുടുംബാരോഗ്യകേന്ദ്രത്തില്‍ വച്ച് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ അപേക്ഷര്‍ അസ്സല്‍ ബിരുദ രേഖകളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കുടുംബാരോഗ്യകേന്ദ്രവുമായി 04829 - 244050, 9446269381 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക