Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് യൂണിററ് രൂപീകരണ സമ്മേളനം
23/02/2016

ബീച്ച് റോഡ് പുത്തന്‍തോടുവരെ നീട്ടിനിര്‍മിക്കണമെന്നും, തട്ടുങ്കല്‍ ഫിഷന്‍മെന്‍ കോളനി ഭാഗത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് യൂണിററ് രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അമല്‍ സജീവ് അധ്യക്ഷത വഹിച്ചു. ആര്‍.സുരേഷ്, സി.പി സാബു, ഷാജി മാളിയേക്കല്‍, ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വിനീത് (പ്രസിഡന്റ്), അമല്‍ സജീവ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.