Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം വിപ്ലവഗായിക പി.കെ മേദിനിയ്ക്ക്.
25/05/2019

വൈക്കം: യുവകലാസാഹിതി യു.എ.ഇ ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം വിപ്ലവഗായിക പി.കെ മേദിനിയ്ക്ക്. എം.ഡി ബാബുരാജ്, മണര്‍കാട് ശശികുമാര്‍, അരവിന്ദന്‍ കെ.എസ് മംഗലം, സാംജി ടി.വി പുരം എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് പി.കെ മേദിനിയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.