Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷികം
24/05/2019

വൈക്കം: തോട്ടകം എന്‍.എസ്.എസ് 1005-ാം നമ്പര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷികവും വിവിധ കലാപരിപാടികളും 26നു രാവിലെ 9 മുതല്‍ തിരുവാതിര ഓഡിറ്റോറിയത്തില്‍ നടക്കും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വിജയലക്ഷ്മി ദേവി അധ്യക്ഷത വഹിക്കും.