പ്രതിഷേധം രേഖപ്പെടുത്തി.
24/05/2019
വൈക്കം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ അടിച്ചേല്പിക്കുന്ന ജി.പി.എസ്, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, ഡീസല്‍ വില വര്‍ധന എന്നീ കാര്യങ്ങളില്‍ കോണ്‍ട്രാക്ട് കാര്യേജ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് പ്രസന്നന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ബി.സുകുമാരന്‍, ശിവരാജന്, പ്രമോദ്, രാജന്, സുനില്‍, രജിമോന് എന്നിവര്‍ പ്രസംഗിച്ചു.