Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിഭവനില്‍ ഹാജരാകണം
24/05/2019

വൈക്കം: ചെമ്പ് കൃഷിഭവനില്‍ നിന്നും നിലവില്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി 31നു മുന്‍പായി ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.