Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധദിനം ആചരിച്ചു.
23/05/2019

വൈക്കം: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വ്യപകമായി ഡിവിഷന്‍ ഓഫീസുകള്‍ക്കു മുമ്പില്‍ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി വൈക്കം ഡിവിഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധദിനം ആചരിച്ചു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സി.വി കുര്യാച്ചന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി കെ.എസ് അജയ്‌ദേവ്, ട്രഷറര്‍ ടി.വി അജേഷ് കുമാര്‍, പി.സി പ്രസാദ്, വര്‍ക്കിങ് പ്രസിഡന്റ് അനില്‍കുമാര്‍ അതിരമ്പുഴ, അനില്‍കുമാര്‍ പെരുവ എന്നിവര്‍ പ്രസംഗിച്ചു.