Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
22/05/2019
താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എന്‍.ദാമോദരന്റെ ചരമവാര്‍ഷിക അനുസ്മരണം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എന്‍.ദാമോദരന്റെ ചരമവാര്‍ഷിക അനുസ്മരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.നാരായണന്‍, ഡി.രഞ്ജിത്ത് കുമാര്‍, കെ.എ രവീന്ദ്രന്‍, എം.എസ്. സുരേഷ്, പി.ആര്‍ ശശി, ആര്‍.രാജേന്ദ്രന്‍, അനിയപ്പന്‍, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.