Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
22ന് ബോട്ടുകളുടെ ഗതാഗതം ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണിവരെ നിര്‍ത്തിവയ്ക്കും.
21/05/2019

വൈക്കം: ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് അംഗരാജ്യ പ്രതിനിധികള്‍ 22ന് വൈക്കം സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 22ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് സര്‍വ്വീസ് ബോട്ടുകളുടെ ഗതാഗതം ഒഴിവാക്കാന്‍ വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 22ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന് സംസ്ഥാന ജലഗതാഗതവകുപ്പ് വൈക്കം സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.