Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തസാക്ഷിത്വ ദിനാചരണം നടത്തി.
21/05/2019
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജീവ് ഗാന്ധി രക്ഷസാക്ഷിത്വ ദിനാചരണം

വൈക്കം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ് കുമാര്‍, പി.വി പ്രസാദ്, ജെയ്‌ജോണ്‍ പേരയില്‍, ബി.അനില്‍ കുമാര്‍, ഷാജി വല്ലൂത്തറ, പി.ഡി ഉണ്ണി, കെ.കെ സജിവോത്തമന്‍, പി.എന്‍ കിഷോര്‍ കുമാര്‍, ബി.ചന്ദ്രശേഖരന്‍, റ്റി.റ്റി. സുദര്‍ശനന്‍, എം.റ്റി അനില്‍കുമാര്‍, ജോണ്‍സണ്‍, പി.സന്തോഷ് ചക്കനാടന്‍ എന്നിവര്‍ സംസാരിച്ചു.