Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി മുടങ്ങും
20/05/2019

വൈക്കം: വൈക്കം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പ്രീ മണ്‍സൂണ്‍ വര്‍ക്ക് നടക്കുന്നതിനാല്‍ വിറ്റോ, പൈനുങ്കല്‍, കല്‍പ്പകശ്ശേരി, ജോസ്പുരം, മരോട്ടിച്ചുവട്, ചേരിക്കല്‍ എന്നീ പ്രദേശങ്ങളില്‍ 21ന് (ചൊവ്വ) രാവിലെ 8 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.