Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി മുടങ്ങും.
18/05/2019

വൈക്കം: വൈക്കം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പ്രീ മണ്‍സൂണ്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈക്കം ടി.വി പുരം, ടി.വി പുരം ജെട്ടി, പഞ്ചായത്ത്, വൈക്കത്തുപള്ളി എന്നീ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.