Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗസ്റ്റ് ലക്ചറര്‍മാരുടെ താത്കാലിക ഒഴിവുണ്ട്.
18/05/2019

വൈക്കം: കടുത്തുരുത്തി ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയിറിങ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 21നു രാവിലെ 10ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.