Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു.
17/05/2019

വൈക്കം: പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി സംസ്ഥാന തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജി.ഗോപികയെ വൈക്കം നഗരസഭ 77-ാം നമ്പര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി പൊന്നാട അണിയിച്ചു.ഡി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ.വി.സമ്പത് കുമാര്‍ ഉപഹാരം സമര്‍പ്പിച്ചു.വി.ടി.സുനില്‍, മണിയന്‍, അഡ്വ.വി.വി.സത്യന്‍, ബി.ചന്ദ്രശേഖരന്‍, ഇടവട്ടം ജയകുമാര്‍, പി.ഡി.ഉണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു.