Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം നടത്തി
16/05/2019
കമ്മ്യൂണിസ്്റ്റ് നേതാവായിരുന്ന എസ്.കെ മധുസൂദനന്‍ നായരുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.പി.ഐ (എം) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എസ്.കെ മധുസൂദനന്‍ നായരുടെ ചരമവാര്‍ഷിക അനുസ്മരണം നടത്തി. വടക്കേകവലയില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്തു. പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഏരിയാ സെക്രട്ടറി കെ.അരുണന്‍, പി.വി പുഷ്‌ക്കരന്‍, എസ്.സുജിന്‍, രാഗിണി മോഹന്‍, കെ.ഡി പുഷ്‌ക്കരന്‍, അഡ്വ. കെ.കെ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.