Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാലപൂര്‍വ്വ ശൂചീകരണപ്രവര്‍ത്തനം
13/05/2019
തലയാഴം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം വാര്‍ഡ് മെമ്പര്‍ ജെല്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാ പ്രവര്‍ത്തകരെയും, ഹെല്‍ത്ത് വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് 13-ാം വാര്‍ഡില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശൂചീകരണപ്രവര്‍ത്തനം വാര്‍ഡ് മെമ്പര്‍ ജെല്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. എ.ഡി.എസ് മെമ്പര്‍ ഷീജ ഹരിദാസ്, ഗീത ജയാനന്ദന്‍, മേരി സേവ്യര്‍, ഷീല എന്നിവര്‍ നേതൃത്വം നല്‍കി. ഭവനങ്ങളും പുരയിടങ്ങളും റോഡുകളും കേന്ദ്രീകരിച്ചാണ് ശുചീകരണം