Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും കുടുംബസംഗമവും
13/05/2019
വൈപ്പിന്‍പടി സൗഹൃദം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന വൈപ്പിന്‍പടി സൗഹൃദം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ മഹേശന്‍പിള്ള, ഉണ്ണികൃഷ്ണന്‍, ബിജു വി കണ്ണേഴന്‍, ശ്രീകുമാരന്‍ നായര്‍, ശിവരാമകൃഷ്ണന്‍ നായര്‍, ചന്ദ്രബാബു എടാടന്‍, ദിനേശന്‍, രഘുനന്ദനന്‍, സതി ജയകുമാര്‍, പി.കെ അച്യൂതന്‍, തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.