Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം
13/05/2019
ആറാട്ടുകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ആറാട്ടുകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തുടങ്ങിയ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിച്ചു. പെരുമ്പള്ളിയാഴത്ത് ഇല്ലം വാസുദേവന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ സതീശന്‍ പാണാവള്ളി, യജ്ഞപൗരാണികരായ ജയരാമന്‍ നായര്‍, ശരത് ശൂരനാട് എന്നിവര്‍ മുഖ്യകാര്‍മ്മികരായി. 17ന് രാവിലെ 11.30ന് രുഗ്മിണിസ്വയംവരം, വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ, 18ന് വൈകിട്ട് 6ന് തിരുവാതിരകളി, 19ന് രാവിലെ 11.30ന് അവഭൃഥസ്‌നാനം, 1ന് പ്രസാദംഊട്ട്, വൈകിട്ട് 7ന ്‌വാദ്യലയം എന്നിവ നടക്കും.