Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗവും കുടുംബസംഗമവും
13/05/2019
വൈക്കം മുരിയന്‍കുളങ്ങര ഗാന്ധിനഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുരിയന്‍കുളങ്ങര ഗാന്ധിനഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പൊതുയോഗവും കുടുംബസംഗമവും കലാസന്ധ്യയും സി.കെ ആശ. എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ശ്രീകുമാരി യു.നായര്‍, എം.ടി അനില്‍ കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി എന്‍.എസ് ആനന്ദക്കുട്ടന്‍ നായര്‍, ട്രഷറര്‍ എം.എസ് സുജിത്ത്, വിനോദ് കുമാര്‍, പി.ആര്‍ പ്രിയ രാജ്, ലേഘ മനോജ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. മാതൃദിനാചരണത്തിന്റെ ഭാഗമായി പ്രായവരെയും ആദരിച്ചു.