Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാസംഘത്തിന്റെ വാര്‍ഷിക സമ്മേളനം
13/05/2019
എസ്.എന്‍.ഡി.പി യോഗം ടൗണ്‍ നോര്‍ത്ത് ശാഖയിലെ വനിതാസംഘത്തിന്റെ വാര്‍ഷിക സമ്മേളനം ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1184-ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ കീഴിലുള്ള 355-ാം നമ്പര്‍ വനിതാസംഘത്തിന്റെ വാര്‍ഷിക സമ്മേളനം ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു അധ്യക്ഷത വഹിച്ചു. സുശീല സാനു, അംബിക ദിലീപ്, ഷീജ സാബു പുതുപ്പറമ്പില്‍, ബീന അശോകന്‍, നിഷ രൂപേഷ്, കെ.ഡി ഉണ്ണി, നീലാംമ്പരന്‍, ബിജു കണ്ണേഴത്ത്, മഹേഷ്, ഭാമില ഷാജി എന്നിവര്‍ പ്രസംഗിച്ചു.