Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മുടങ്ങും
11/05/2019

വൈക്കം: കെ.എസ്.ഇ.ബി വൈക്കം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചാലപ്പറമ്പ്, വല്ലകം, പുളിംഞ്ചുവട്, പെരിഞ്ചില്ല, വലിയകവല, വൈപ്പിന്‍പടി, കണിയാംതോട്, ഉദയനാപുരം, നേരേകടവ്, മുണ്ടുകാട്, പനമ്പുകാട് എന്നീ ഭാഗങ്ങളില്‍ 13ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.