Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിക്കും
11/05/2019

വൈക്കം: ടി.വി പുരം ഫാര്‍മേഴ്‌സ് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പര്‍ 622 -ന്റെ പ്രവര്‍ത്തനപരിധിയിലുള്ള കുട്ടികളില്‍ എസ്.എസ്.എല്‍.സി ക്കും, പ്ലസ്ടു വിനും സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസ്സില്‍ ഫുള്‍ എ പ്ലസ് ലഭിച്ചവരെ അനുമോദിക്കുന്നു. അര്‍ഹരായ കുട്ടികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മെയ് 15ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ബാങ്ക് ഹെഡ് ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.