Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
10/05/2019
ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാരി യൂ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാരി യൂ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. റ്റി.ആര്‍.ഡബ്ല്യൂ.എ പ്രസിഡന്റ് ശിവരാമകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശിവകുമാര്‍, രക്ഷാധികാരി രവി വര്‍മ്മ, ശ്രീനിവാസ ശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.