Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം നടത്തി
10/05/2019

വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ പഴുതുവള്ളില്‍ എസ്.എന്‍.ഡി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ 9-ാമത് പ്രതിഷ്ഠാവാര്‍ഷികം എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി, ശരത് ശാന്തി എന്നിവരുടെ കാര്‍മ്മികത്വത്തല്‍ നടത്തി. ഗുരൂപൂജ, ഗണപതിഹോമം, സമൂഹപ്രാര്‍ത്ഥന, കലശാഭിഷേകം എന്നിവയാണ് നടത്തിയത്. അഡ്വ. എ.രമണന്‍ കടമ്പറ ഗുരുധര്‍മ്മ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.പി സാബു, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, സെക്രട്ടറി സി ലത, വി.സുധീര്‍, സാംജി, റ്റി.പങ്കജാക്ഷന്‍, ഡി.ബിനോയ്, സജീവ് മാന്തുവള്ളി, ഓമനക്കുട്ടന്‍, കെ.റ്റി ബാബു, ശ്യാം, ജയപ്രസാദ്, എം.കെ ശശി, സജീവ് കുന്നത്തുപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.