Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപന്യാസ മത്സരം നടത്തുന്നു.
10/05/2019

വൈക്കം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5ന് യൂ.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് തല വിദ്യാത്ഥികള്‍ക്കു വേണ്ടി പരിസ്ഥിതി വിഷയങ്ങളില്‍ ജില്ലാതല ഉപന്യാസ മത്സരം നടത്തുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 7012117271, 8547392031 എന്ന നമ്പരില്‍ ബന്ധപ്പെടുക.