Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.
10/05/2019

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്‌സുകളാണ് നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ ബാധകമല്ല. സ്‌കൂള്‍ കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് കാലാവധി നാലുമാസമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31 ആണ്. വിശദവിവരങ്ങള്‍ക്ക് 8281172026 എന്ന നമ്പരില്‍ ബന്ധപ്പെടുക.