Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി.
09/05/2019

വൈക്കം: ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശന ഹെല്‍പ് ഡസ്‌ക് (ഫോക്കസ് പോയിന്റ്) വൈക്കം ആശ്രമം സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. ഒന്നാം വര്‍ഷം പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ഫോക്കസ് പോയിന്റ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9961749451, 9745319857