Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധി ദിനാചരണം നടത്തി.
09/05/2019

വൈക്കം: പട്ടശ്ശേരി ഗുരുധര്‍മ പ്രചാരണ വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമികളുടെ സമാധി ദിനാചരണം നടത്തി. ഗുരുധര്‍മ കേന്ദ്രത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാ വാസവന്‍ അധ്യക്ഷത വഹിച്ചു. പി.വി സലിം, അഡ്വ. രമണന്‍ കടമ്പറ, കെ.എസ് മോഹന്‍ദാസ്, മഹിളാമണി വിലാസനന്‍, ദേവകിയമ്മ, അശാ സുനില്‍, സാവിത്രി, സരളമ്മ, ചെല്ലമ്മ, പൊന്നമ്മ, രേണു ഫല്‍ഗുനന്‍ എന്നിവര്‍ പ്രസംഗിച്ചു.