Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
09/05/2019

വൈക്കം: താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം തലയോലപ്പറമ്പ് മേരി മാത്യു വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍വെച്ച് 11ന് രാവിലെ 10ന് പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ചന്ദ്രമോഹന്‍ദാസ് അറിയിച്ചു.