Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം
20/02/2016
മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള എസ്.എന്‍.എല്‍.പി സ്‌കൂളില്‍ എം.പി.ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുവാന്‍ പോകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വയലാര്‍ രവി എം.പി നിര്‍വ്വഹിക്കുന്നു

മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള എസ്.എന്‍.എല്‍.പി സ്‌കൂളില്‍ എം.പി.ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുവാന്‍ പോകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വയലാര്‍ രവി എം.പി നിര്‍വ്വഹിച്ചു. കെ.അജിത്ത് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. എസ്.എന്‍.എല്‍.പി സ്‌കൂള്‍ മാനേജര്‍ കെ.ചന്ദ്രമോഹന്‍ സ്വാഗതം പറഞ്ഞു. ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ.രഞ്ജിത്ത്, വാര്‍ഡ് മെമ്പര്‍ സന്ധ്യാ അശോകന്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി.വി.സത്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ബിജു കൂട്ടുങ്കല്‍, ദേവിദാസന്‍, എം.ഡി.ബാബുരാജ്, അഡ്വ. എസ്.സാനു, സെബാസ്റ്റ്യന്‍ ആന്റണി, പി.എ.മഹേഷ്, പി.ആര്‍.രത്‌നപ്പന്‍ പാലുവിരുത്തില്‍, പി.ആര്‍.രാജപ്പന്‍, പി.എസ്.ശിവദാസന്‍, ആര്‍.ഷാജി എന്നിവരോടൊപ്പം എസ്.എന്‍.ഡി.പി യൂണിയന്‍ കമ്മറ്റി മെമ്പര്‍മാരും, പഞ്ചായത്ത് കമ്മറ്റി മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. എസ്.എന്‍.എല്‍.പി സ്‌കൂള്‍ എച്ച്.എം ദിവ്യാ.റ്റി ശശി കൃതജ്ഞത പറഞ്ഞു.