Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും കുടുംബസംഗമവും
06/05/2019
വൈക്കം ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമവും വാര്‍ഷികവും സംവിധായകന്‍ പ്രൊഫ. പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത റെസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും സംവിധായകന്‍ പ്രൊഫ. പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. കെ.രഘുനന്ദനന്‍ ദീപപ്രകാശനം നടത്തി. സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, അഡ്വ. പി.രാജീവ്, ബാബു പത്മരാഗം, സുരേഷ് മുത്തുച്ചിപ്പി, ടി.ജി ബാബു, പ്രസന്ന മോഹനന്‍, പി.എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.