Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും നവതി ആഘോഷവും
06/05/2019
എസ്.എന്‍.ഡി.പി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖാ വാര്‍ഷികവും നവതി ആഘോഷവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും നവതി ആഘോഷവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു, സെക്രട്ടറി കെ.കെ വിജയപ്പന്‍, ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ പി.പി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, ലൈലാ ബാലകൃഷ്ണന്‍, അനില്‍ സച്ചിത്ത്, ബിജു മൂശാറയില്‍, അനില്‍കുമാര്‍, ചന്ദ്രന്‍, ബിജു പത്തുതറ, അനിലാത്മജന്‍, അനില്‍ പിഷാരത്ത്, യമുന, ഷീല എന്നിവര്‍ പ്രസംഗിച്ചു. ശാഖയിലെ മുഴുവന്‍ കുടുംബങ്ങളിലെയും വിവരങ്ങള്‍ ചേര്‍ത്തുള്ള കുടുംബ രജിസ്റ്റര്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്രകാശനം ചെയ്തു.